GeneralNEWS

കലാഭവന്‍ മണിയുടെ മരണം: ഒരിക്കലും അങ്ങിനെയാകരുതേ എന്ന്‍ നാം കരുതിയ കാര്യത്തിന് സ്ഥിരീകരണം

തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണത്തെ സംബന്ധിച്ച അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്‍റെ അംശം സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് ലഭിച്ചതാണ് ഇത്. മീഥൈൽ ആൽക്കഹോളിന്‍റെ അംശം മണിയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന പരിശോധനഫലം പോലീസിന് കിട്ടിയത് ഹൈദരാബാദിലെ ഫോറൻസിക് ലാബില്‍ നിന്നാണ്.

shortlink

Related Articles

Post Your Comments


Back to top button