
ഭാവഗായകന്‍ ജയചന്ദ്രന്‍റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി മാറുന്ന “ആടുപുലിയാട്ടം” ചിത്രത്തിലെ “വാള്‍മുനക്കണ്ണിലെ മാരിവില്ലേ” എന്നു തുടങ്ങുന്ന ഗാനം കേള്‍ക്കുന്തോറും ആസ്വാദകന്‍റെ ആത്മാവിലേക്ക് ആവാഹിക്കപ്പെടുന്ന ഒരു മനോഹര സൃഷ്ടിയാണ്. കൈതപ്രത്തിന്‍റെ അനുഗ്രഹീത തൂലികയില്‍ വിരിഞ്ഞ ഈ ഗനോപഹാരത്തിന് വശ്യമനോഹരമായ ഈണം ഒരുക്കിയിരിക്കുന്നത് യുവസംഗീത സംവിധായകന്‍ രതീഷ് വേഗയാണ്. പി.ജയചന്ദ്രന്‍റെ ശബ്ദമാധുരിയില്‍ അനശ്വരത നേടുന്ന ഈ ഗാനം ആസ്വദിക്കാം:
Post Your Comments