GeneralNEWS

പ്രമുഖ നടിയെ നിര്‍മ്മാതാവും ക്യാമറാമാനും പീഡിപ്പിച്ചെന്ന് പരാതി

ബംഗലൂരു : പ്രമുഖ തെന്നിന്ത്യന്‍ താരം പൂവിഷ മനോഹരനെ നിര്‍മ്മാതാവും ഛായഗ്രാഹകനും പീഡിപ്പിച്ചുവെന്ന് പരാതി. പുവിഷ നായികയായ ജില്‍ജില്‍ എന്ന കന്നഡ ചിത്രത്തിന്റെ നിര്‍മ്മാതാവ് വെങ്കടേഷ് പ്രസാദും ഛായഗ്രാഹകനും മാധ്യമപ്രവര്‍ത്തകനുമായ ഉദയ് ബല്ലാലും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് താരത്തിന്റെ പരാതി.

Actress Puvisha New Gallery

ഇരുവര്‍ക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നടി വ്യക്തമാക്കി. ഷാരൂഖ് ഖാനെ നായകനാക്കി രോഹിത് ഷെട്ടി ഒരുക്കിയ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ദീപിക പദുകോണിനൊപ്പം ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് പുവിഷ മനോഹര്‍.

shortlink

Post Your Comments


Back to top button