GeneralNEWS

പ്രധാനമന്ത്രിയേയും രാജ്യസഭാ എം.പിയായ സിനിമ നടനേയും അപമാനിച്ചും ആക്രോശിച്ചും സംവിധായകന്‍ കമാലുദ്ദീന്‍

തൃശൂര്‍ ● പ്രധാനമന്ത്രിയേയും രാജ്യസഭാ എം.പിയായ സിനിമ നടനേയും അപമാനിച്ചും ആക്രോശിച്ചും സംവിധായകന്‍ കമല്‍. രാജ്യസഭാ സീറ്റിനായി നരാധമനായ നരേന്ദ്ര മോദിയുടെ അടിമയാണെന്ന് പറയുന്ന സുരേഷ് ഗോപിയെക്കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നതായും കമല്‍ പറഞ്ഞു. കലാകാരന്മാര്‍ രാഷ്ട്രീയക്കാരുടെ അടിമകളാകുന്നത് അപമാനകരമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയുടെയും ഭരണകൂട ഭീകരതയുടെയും സൃഷ്ടാവായ മോദിയുടെ അടിമയാണെന്ന് പറഞ്ഞ് ഒരു കലാകാരന്‍ മുന്നോട്ട് വരുമ്പോള്‍ നമ്മള്‍ ഭയപ്പെടുകയാണന്നും കമല്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button