NEWS

ആരാധകനെ തല്ലിയ സംഭവം അക്ഷയ് കുമാറിന്‍റെ പ്രതികരണം

തന്‍റെ ആരാധകനെ മര്‍ദ്ദിച്ച ബോഡിഗാര്‍ഡിന് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു അക്ഷയ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ഇങ്ങനെയാണ്. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഒരിക്കലും ഉണ്ടാകില്ല എന്നും താരം ഉറപ്പ് നല്‍കി. കുറച്ചു ദിവസം മുന്‍പാണ് അക്ഷയ് കുമാറിന്‍റെ അംഗരക്ഷകന്‍ താരത്തെ മര്‍ദ്ധിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.വിമാനത്താവളത്തില്‍ വച്ചു ബഹളം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കിയെങ്കിലും കുഴപ്പമൊന്നും ഉണ്ടായിരുന്നു പിന്നീടാണ്‌ എന്‍റെ ബോഡിഗാര്‍ഡില്‍ ഒരാള്‍ ആരാധകനെ മര്‍ദ്ദിച്ചതായി അറിഞ്ഞത്. അയാള്‍ക്ക്‌ കര്‍ശന താക്കീത് നല്‍കിയിട്ടുണ്ടെന്നും അക്ഷയ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button