BollywoodNEWS

അക്ഷയ് കുമാറും പോലീസ് ഓഫീസറും തമ്മില്‍ ഏറ്റുമുട്ടി

ഹൈദരാബാദില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ഐ.പി.എസ് ഓഫീസമാരൊടൊപ്പം അക്ഷയ് കുമാര്‍ കഴിഞ്ഞ ഒരു ദിവസം സൗഹൃദം പങ്കിടുകയുണ്ടായി. വോളീബോളും സൗഹൃദസംഭാഷണവുമൊക്കെയായി പുതിയ സേനാംഗങ്ങളോടൊപ്പം അക്ഷയ്കുമാര്‍ കുറെയധികം സമയം ചെലവഴിച്ചു. അതിനിടയിലാണ് അക്ഷയ് കുമാറും മുതിര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും തമ്മില്‍ സൗഹൃദപരമായി ഒന്ന് ഏറ്റുമുട്ടിയത്. അക്ഷയ് കുമാറാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button