NEWS

മലയാള ചിത്രം ലീലയുടെ വ്യാജ പതിപ്പും ഇന്റര്‍നെറ്റില്‍

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ രഞ്ജിത്ത് ചിത്രം ലീലയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമാകുന്നു. സൈറ്റുകളിലും ഒപ്പം ഫേസ്ബുക്ക് പേജുകളിലും ചിത്രം അപ്ലോഡ് ചെയ്തിട്ടുണ്ട്. പബ്ലിസിറ്റി ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോടതി ഇടപെടലിന്റെ കൂടി അടിസ്ഥാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിനാണ് പുതിയ പ്രതിസന്ധി നേരിടുന്നത്. കഴിഞ്ഞ 22 നായിരുന്നു ലീലയുടെ റിലീസ്. ഇതിനു മുന്‍പ് തെരിയുടെ വ്യാജപകര്‍പ്പും ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.

shortlink

Post Your Comments


Back to top button