GeneralNEWS

നിര്‍മാതാവും നടനുമായ അജയ് കൃഷ്ണൻ മരിച്ച നിലയിൽ

കൊല്ലം: സിനിമാ നിര്‍മാതാവും സീരിയല്‍ നടനുമായ കൊല്ലം തിരുമുല്ലാവാരം സ്വദേശി അജയ് കൃഷ്ണനെ (29) മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക പരാധീനതകള്‍ മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അവരുടെ രാവുകള്‍ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് അജയ് യുടെ ആത്മഹത്യ. ഉണ്ണി മുകുന്ദനും ആസിഫ് അലിയുമാന് ചിത്രത്തിലെ നായകന്മാർ.

shortlink

Post Your Comments


Back to top button