
മലയാള സിനിമയിലേക്ക് വലിയ ഒരു ഇടവേള കഴിഞ്ഞു തിരിച്ചെത്തുകയാണ് നരേന്‍. മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ താരം തമിഴിലേക്ക് ചേക്കേറി. എന്നാല്‍ അവിടെ വേണ്ടത്ര രീതിയില്‍ ശ്രദ്ധ പതിപ്പിക്കാന്‍ താരത്തിനായില്ല.
‘അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നരേന്‍. മലയാള സിനിമയില്‍ നിന്ന് വിട്ടു നിന്ന തനിക്ക് പത്ത് വര്‍ഷമാണ് നഷ്ടമായതെന്ന് നരേന്‍ പറയുന്നു. തമിഴില്‍ ആരും ആഗ്രഹിക്കുന്നത് ഹീറോയിസമാണ്. നമ്മള്‍ ആഗ്രഹിച്ച ഒരു നിലയിലേക്ക് വളരാന്‍ അവിടെ ഒരുപാട് സമയമെടുക്കുമെന്നും നരേന്‍ പറയുന്നു.
Post Your Comments