എന്നെ വളരെയേറെ ആകര്‍ഷിച്ച ഒരു പുരുഷനുണ്ട് : നയന്‍‌താര

തന്നെ വളരെയേറെ ആകര്‍ഷിച്ച പുരുഷനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി നയന്‍‌താര. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആകര്‍ഷണം തോന്നിയ പുരുഷന്‍ ഹോളിവുഡ് താരം ജോര്‍ജ്ജ് ക്ലൂണിയാണെന്നാണ് തെന്നിന്ത്യന്‍ താരം നയന്‍താര പറയുന്നത്. ടൈംസ് ഓഫ് ഇന്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്നെ ആകര്‍ഷിച്ച പുരുഷന്‍ ജോര്‍ജ്ജ് ക്ലൂണിയാണെന്ന് നയന്‍താര വ്യക്തമാക്കിയത്.
Share
Leave a Comment