ഷാരൂഖിന്റെ ഫാന്‍ പോലെ ഒരു മോശം ചിത്രം ബോളിവുഡിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് നടനും നിര്‍മ്മാതാവുമായ കെ.ആര്‍.കെ പറയുന്നത്. മികച്ച പ്രതികരണത്തോടെ ഫാന്‍ എന്ന ഷാരൂഖ് ചിത്രം തിയേറ്ററുകളില്‍ മുന്നേറുന്ന സമയത്താണ് കമാല്‍ റാഷിദ് ഖാന്‍ എന്ന കെ.ആര്‍.കെ ട്വിറ്ററിലൂടെ ഫാനിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത് . ആരാധകര്‍ ചിത്രത്തിന്റെ മികവ് അറിയാതെ വിജയപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതില്‍ ഷാരൂഖ് ഖാന്‍ വീണു പോകരുതെന്നും കെ.ആര്‍.കെ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments