Special

കത്തുന്ന ചൂടില്‍ വീട്ടമ്മ നിലത്തിട്ടൊരു മുട്ട പൊരിച്ചു

അടുപ്പും തീയും ഇല്ലാതെ തെലങ്കാനയിലെ വീട്ടമ്മ നിലത്തിട്ടൊരു മുട്ട പൊരിച്ചു. ഞെട്ടാന്‍ വരണ്ട സംഗതി സത്യമാണ്. കത്തുന്ന വെയിലുള്ളപ്പോള്‍ മുട്ട പൊരിക്കാന്‍ എന്തിനാണ് തീ. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയില്‍ നിന്നുള്ള വീട്ടമ്മയാണ് നിലത്തിട്ട് ഓംലറ്റ് ഉണ്ടാക്കിയത്. 40 ഡിഗ്രീ സെല്‍ഷ്യസിന് മുകളിലാണ് ഇപ്പോള്‍ തെലങ്കാനയിലെ ചൂട്. ഇതിനിടയിലാണ് ഉള്ളിയടക്കമുള്ള ചേരുവകള്‍ ചേര്‍ത്ത് വീട്ടമ്മ മുറ്റത്തിട്ട് മുട്ട റെഡിയാക്കിയത്. തെലങ്കാനയില്‍ അനുഭവപ്പെടുന്ന കൊടും ചൂടിനെയാണ് ഈ രംഗം സാക്ഷ്യപ്പെടുത്തുന്നത്.

shortlink

Post Your Comments


Back to top button