
വിജയ് നായകനായെത്തിയ തെരിയുടെ വ്യാജ പകര്‍പ്പ് ഇന്റര്‍നെറ്റില്‍. ഇന്നലെ പ്രദര്‍ശനത്തിനെത്തിയ തെരിയുടെ ആദ്യ ഷോ കഴിഞ്ഞപ്പോഴേക്കും ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. എന്നാല്‍ പോലീസിന്റെ സൈബര്‍ ഡോം ഇത് കണ്ടെത്തുകയും ഇന്റര്‍നെറ്റില്‍ നിന്ന് സിനിമ നീക്കം ചെയ്യുകയും ചെയ്തു. സൈബര്‍ ഡോമിന്റെ വേഗത്തിലുള്ള പ്രവര്‍ത്തനം തെരി എന്ന ചിത്രത്തെ വലിയൊരു കുരുക്കില്‍ നിന്ന് തന്നെ രക്ഷിച്ചു.
Post Your Comments