Uncategorized

26 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസന്‍ പ്രധാന കഥാപാത്രമാകുന്ന മലയാളചിത്രം വരുന്നു

ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും സംവിധായകന്‍ ടി.കെ രാജീവ് കുമാറും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് തമിഴ് നാട്ടില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസനും മകള്‍ ശ്രുതിഹാസനും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രമ്യാകൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും. ഇളയരാജയാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്

shortlink

Post Your Comments


Back to top button