![juhi](/movie/wp-content/uploads/2016/04/juhi-chawla-.jpg)
ജൂഹി ചൗള നീണ്ട ഇടവേളയ്ക്ക് ശേഷം കന്നഡ സിനിമയിലേക്ക് തിരിച്ചു വരുന്നു.രമേശ് അരവിന്ദ് നൂറാമതായി സംവിധാനം ചെയ്യുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിലൂടെയാണ് ജൂഹി വീണ്ടും തിരിച്ചെത്തുന്നത്. സിനിമയിലെ ജൂഹിയുടെ വേഷം പുറത്ത് വിട്ടിട്ടില്ല.
അഞ്ച് ദിവസത്തെ ചിത്രീകരണത്തിനു ബംഗ്ലൂരില്‍ എത്തിയ ജൂഹി സിനിമയുടെ ഗാന രംഗത്തിലാണ് അഭിനയിച്ചത്. 1987-ല്‍ ‘പ്രേമലോക’ എന്ന ചിത്രത്തിലൂടെയാണ് ജൂഹി കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
Post Your Comments