adipoli dialogues

18-25 ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ സൂക്ഷിക്കണം കുഞ്ചക്കോബോബന്‍ പറയുന്നു

എന്തായാലും ഇത് കേട്ട് ഞെട്ടണ്ട കുഞ്ചാക്കോബോബന്‍ ഗൗരവമായി പറഞ്ഞതൊന്നുമല്ല സംഗതി. കാര്യം മറ്റൊന്നാണ് 18നും 25നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ സൂക്ഷിക്കണം എന്നുള്ള കുഞ്ചാക്കോ ബോബന്റെ രസകരമായ ഫേസ്ബുക്ക് പോസ്റ്റ് നായികയെ കണ്ടു പിടിക്കുന്നതിനുള്ള പുതിയ ഒരു മാര്‍ഗ്ഗമാണ്. തന്റെ പുതിയ സിനിമയായ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിലേക്ക് നായികമാരെ അന്വേഷിക്കുകയാണ് കുഞ്ചാക്കോബോബനും ടീമും. ശ്രദ്ധിക്കുക 18നും 25നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ സൂക്ഷിക്കുക ഇവര്‍ നായികയെ തേടി നടക്കുന്നുണ്ട് എന്നാണ് കുഞ്ചാക്കോബോബന്‍ തന്റെ എഫ്.ബി പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button