
ബി. ഉണ്ണികൃഷന് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സിനിമയായിരുന്നു ‘മിസ്റ്റര്‍ ഫ്രോഡ്’. ഈ ചിത്രം ഇപ്പോള്‍ കന്നടയിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് പുതിയ വിവരം. കന്നഡയില്‍ റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കന്നഡ സൂപ്പര്‍സ്റ്റാര്‍ രവിചന്ദ്രനാണ്. ‘ദൃശ്യം’ സിനിമ കന്നഡയിലേക്ക് റീമേക്ക് ചെയ്തപ്പോഴും രവിചന്ദ്രന്‍ തന്നെയാണ് നായകനായത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments