ഭര്‍ത്താവും ഹോളിവുഡ് സൂപ്പര്‍താരവുമായ ബ്രാഡ് പിറ്റിനെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് നടി ആഞ്ജലീന ജോളി. നടി മെലീസ എത്രിഡ്ജിന്റെ കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ആഞ്ജലീനയുടെ ഇത്തരമൊരു പ്രസ്താവന ഉന്നയിച്ചത്. ഒരു ടെക്ഷോയില് തന്റെ കുട്ടികളുടെ അച്ഛന് ബ്രാഡ്പിറ്റാണെന്ന് മെലീസ് എത്രിഡ്ജ് പറഞ്ഞിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തായിരുന്നു എത്രഡ്ജ്സ്.
സംഭവം വിവാദമായതോടെയാണ് ബ്രാഡ് പിറ്റ് ഡി.എന്‍.എ ടെസ്റ്റിന് വിധേയനാകണമെന്ന് ആഞ്ജലീന ആവശ്യപ്പെട്ടിരിക്കുന്നത്. ഡി.എന്‍.എ പരിശോധനയ്ക്ക് ബ്രാഡ് പിറ്റ് തയ്യാറായില്ലെങ്കില്‍ നേരിട്ട് ചോദിച്ച് അറിയുമെന്ന് ആഞ്ജലീന ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Post Your Comments