BollywoodNEWS

താന്‍ ഗര്‍ഭിണിയല്ല കരീന കപൂര്‍ പ്രതികരിക്കുന്നു

കരീന കപൂര്‍  അമ്മയാകാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ വ്യാജ വാര്‍ത്തക്കെതിരെ പ്രതികരിക്കുകയാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍.

താന്‍ ഗര്‍ഭിണിയല്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും തെറ്റാണെന്നുമാണ് കരീന കപൂര്‍ പറയുന്നത് . 2012 ഒക്ടോബര്‍ 16നായിരുന്നു കരീന കപൂറും, സെയ്ഫ് അലിഖാനും തമ്മിലുള്ള വിവാഹം.
ആര്‍ ബാല്‍കി സംവിധാനം ചെയ്ത കീ ആന്റ് കായാണ് കരീനയുടെ പുതിയ ചിത്രം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button