കരീന കപൂര്‍ അമ്മയാകാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ വ്യാജ വാര്‍ത്തക്കെതിരെ പ്രതികരിക്കുകയാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍.
താന്‍ ഗര്‍ഭിണിയല്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും തെറ്റാണെന്നുമാണ് കരീന കപൂര്‍ പറയുന്നത് . 2012 ഒക്ടോബര്‍ 16നായിരുന്നു കരീന കപൂറും, സെയ്ഫ് അലിഖാനും തമ്മിലുള്ള വിവാഹം.
ആര് ബാല്‍കി സംവിധാനം ചെയ്ത കീ ആന്റ് കായാണ് കരീനയുടെ പുതിയ ചിത്രം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Post Your Comments