
കങ്കണക്കൊപ്പം ധോണിയും, കോഹ്ലിയും, അഭിനയിക്കുന്ന വമ്പന്‍ പരസ്യ ചിത്രം പുറത്തു വരുന്നു. രാജ്കുമാർ ഹിറാനിയാണ് വന്‍ മുതല്‍ മുടക്കുള്ള ഈ പരസ്യ ചിത്രം സംവിധാനം ചെയ്യുന്നത് . ഇതിനെകുറിച്ചുള്ള റിപ്പോർട്ടുകൾ താരങ്ങൾ ഇതുവരെയും പുറത്തു വിട്ടിട്ടില്ല .
ഈ തവണത്തെ ഐ. പി. എൽ ഇൽ സംപ്രേക്ഷണം ചെയ്യാൻ ഉദ്ദേശിക്കുന്ന പരസ്യ ചിത്രത്തിലാണ് ഇവർ ഒന്നിക്കുന്നത് എന്നാണ് സൂചന.
Post Your Comments