
നായികയുടെ പിന്നാലെ കൂടുന്ന നായകന്മാര്‍ ഒന്നോ, രണ്ടോ പേരെ പതിവായി കാണാറുണ്ടെങ്കിലും ഗൗരി ഷിന്‍ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാലു നായകന്മാരാണ് നായികയെ പ്രണയിക്കാന്‍ തയ്യാറെടുക്കുന്നത്. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ഒരു സിനിമാ സംവിധായികയുടെ വേഷമാണ് ആലിയ അവതരിപ്പിക്കുന്നത്.
ആദിത്യ റോയ് കപൂര്‍, കുനാല്‍ കപൂര്‍, അലി സഫര്‍, അങ്കദ് ബേദി എന്നിവരാണ് ആലിയയുടെ നായകന്മാരാവുന്നത്.
ഒരു ഹ്രസ്വ ചിത്രം നിര്‍മ്മിക്കുന്നതിനായി വിഷയം അന്വേഷിക്കുന്ന പെണ്‍കുട്ടിയുടെ റോളിലാണ് ആലിയ അഭിനയിക്കുന്നത്.
Post Your Comments