NEWS

കലാഭവന്‍ മണിക്ക് പ്രേംനസീര്‍ പുരസ്കാരം

പ്രേംനസീര്‍ സുഹൃത്ത് സമിതിയുടെ രണ്ടാമത് പ്രേംനസീര്‍ എവര്‍ഗ്രീന്‍ പുരസ്‌കാരം കലാഭവന്‍ മണിക്ക് മരണാനന്തര ബഹുമതിയായി നല്‍കുന്നു. 10 -നു രാവിലെ ചാലക്കുടി രാമന്‍ സ്മാരക കലാഹൃദയത്തില്‍ പുരസ്‌കാരം നല്‍കും. അമ്മയുടെ പ്രസിഡന്‍റ് ഇന്നസന്‍റ് കലാഭവന്‍ മണിയുടെ മകള്‍ക്കും അനുജനും പുരസ്‌കാരം നല്‍കുമെന്ന് സുഹൃത്ത് സമിതി പ്രസിഡന്‍റ് എം.എസ് ഫൈസല്‍ ഖാനും സെക്രട്ടറി എസ്‌.ബാദുഷയും അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button