ഇമ്രാൻ ഹഷ്മി തന്റെ മകൻ അഞ്ചു വയസ്സുകാരൻ അയാന്‍ ഹഷ്മിയുടെ കാൻസർ രോഗം തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാററങ്ങളെപ്പററിയും അത് തന്നെ പഠിപ്പിച്ച ജീവിത യാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയും വിവരിക്കുന്ന പുസ്തകമാണ് ” ദി കിസ്സ് ഓഫ് ലൈഫ്”. ഷാരൂഖിന്റെ പൂര്‍ണ പിന്തുണയും ഈ പുസ്തകത്തിന് ഇപ്പോള്‍ ലഭിച്ചു കഴിഞ്ഞു. ‘ദ കിസ്സ് ഓഫ് ലൈഫ് ഹൗ എ സൂപ്പര്‍ഹീറോ ആന്റ് മൈ സണ്‍ ഡിഫീറ്റഡ് കാന്‍സര്‍’ എന്ന പുസ്തകത്തിന്റെ കോപ്പി ഇമ്രാന്‍ ഷാരൂഖിന് നല്‍കി. അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഇമ്രാനും കുടുംബത്തിനും ലഭിക്കട്ടെ എന്ന് ഷാരൂഖ് ആശംസിച്ചു. പുസ്തവുമായി ഇമ്രാന്‍ ഹഷ്മിയോടൊപ്പം നില്‍ക്കുന്ന ചിത്രം ഷാരൂഖ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. സല്‍മാന്‍ ഖാനും പുസ്തകത്തിന് പിന്തുണച്ചിട്ടുണ്ട്. സണ്ണി ലിയോണും മറ്റു മുന്‍നിര താരങ്ങളുടെയും ആരാധകവൃന്ദത്തിന്റെയും പുസ്തക പ്രേമികളുടെയും പിന്തുണയോടെ ഇപ്പോള്‍ സംസാര വിഷയമാണ് കിസ്സ് ഓഫ് ലൈഫ് എന്ന ഈ പുസ്തകം.
ദ കിസ്സ് ഓഫ് ലൈഫ് എന്ന പുസ്തകത്തില്‍ കാന്‍സര്‍ ബാധിച്ച സമയത്തെ അയാന്റെ ജീവിതമാണ് പറയുന്നത്. മൂന്നര വയസ്സിലാണ് അയാന് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. രണ്ടാംഘട്ട കീമോതെറാപ്പിക്ക് ശേഷം കിഡ്‌നിയില്‍ മുഴയുണ്ടെന്നും മനസ്സിലായി. ടൊറോന്റോയിലെ കുട്ടികള്‍ക്കുള്ള സ്‌പെഷല്‍ ഹോസ്പിറ്റലിലായിരുന്നു അയാനെ ചികിത്സിച്ചത്. പ്രശസ്ത എഴുത്തുകാരന്‍ ഹുസൈന്‍ സെയ്ദിയുടെ ആശയമാണ് പുസ്തകമെഴുതാന്‍ ഇമ്രാന്‍ ഹാഷ്മിക്ക് പ്രചോദനമായത്.
ബോളിവുഡ്താരങ്ങളുടെ ട്വീറ്റുകള്‍ കാണാം…
May Allah bless you & your family with health and happiness. Good to see u Emraan. My love to Ayaan. pic.twitter.com/ylPk59T4ha — Shah Rukh Khan (@iamsrk) April 2, 2016
FAN moment :) !! Lots of love. Thank you for all your support @iamsrk pic.twitter.com/XmUDVd3Ood
— emraan hashmi (@emraanhashmi) April 2, 2016
And my copy has arrived!!!With a personal note from my beautiful brave nephew-Ayaan⭐️ @emraanhashmi #TheKissOfLife pic.twitter.com/LWnRtj9teY — Alia Bhatt (@aliaa08) April 2, 2016
The triumph of love !! pic.twitter.com/SZz5VV4VUW
— Mahesh Bhatt (@MaheshNBhatt) April 2, 2016
How sweet . pic.twitter.com/e9LYS6Ow74 — Salman Khan (@BeingSalmanKhan) March 31, 2016
A must read story of a friend,father and his Superhero @emraanhashmi https://t.co/XHljw1wu9L
— Esha Gupta (@eshagupta2811) March 30, 2016
A journey of trials,tribulations,courage& victory of a truelife superhero Ayaan&his dad @emraanhashmi get ur copynow pic.twitter.com/3IAfU19jWM — siddharth malhotra (@sidpmalhotra) March 29, 2016
The book that is very relevant to our lives!! Super read @emraanhashmi ??? pic.twitter.com/FNHYWoSlEm
— Ekta Kapoor (@Ekkubaby) March 29, 2016
Waiting to read the book abt my youngest friend and my cricket buddy ayaan, ure the strongest ! @emraanhashmi https://t.co/EYmCzRNBto — Kunal Deshmukh (@kunal_deshmukh) March 28, 2016
A triumphant tale of a very brave family #Parveen @emraanhashmi #Ayaan !May God bless this beautiful family always https://t.co/hIl5QWAlSX
— Shaad Randhawa (@Shaadrandhawa) March 28, 2016
He parted the clouds & drew his own silver lining, real life Superhero #Ayaan. @emraanhashmi https://t.co/BfLFU38cGE pic.twitter.com/7zuAtu15wx — Prachi Desai (@ItsPrachiDesai) March 28, 2016
https://t.co/7gpINN4Iu1 pre order now! So proud of Aayan and @emraanhashmi pic.twitter.com/Bi2u9bWXVf
— Shriya Saran (@shriya1109) March 28, 2016
.@emraanhashmi‘s tale of hope, courage & love is truly inspiring and a must read- https://t.co/DPIGXNMxgR Take a bow Emi ? — Jacqueline Fernandez (@Asli_Jacqueline) March 28, 2016
To my dear friend and brother @emraanhashmi will always wish the best for you..https://t.co/pz7jtGXTOq
— John Abraham (@TheJohnAbraham) March 28, 2016
Please give some time to check out this for @emraanhashmi https://t.co/T0Na1ZWycn — Sunny Leone (@SunnyLeone) March 28, 2016
Get your copy of @emraanhashmi new book out now. I got mine! A must read. ♥️? https://t.co/wCDQlBawvh pic.twitter.com/P2drkm9Diy
— Nargis (@NargisFakhri) March 28, 2016
Here’s an inspiring book of how one must dare to hope at the times of despair by @emraanhashmi ! Pre-order it here: https://t.co/pHeQG9Xyev — Zareen Khan (@zareen_khan) March 22, 2016
Post Your Comments