
മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഇടംകണ്ടെത്തിയ നടിയാണ് നമിതാ പ്രമോദ്. ഇനി തെന്നിന്ത്യൻ സിനിമയിലേക്കാണ് താരത്തിന്‍റെ ചുവടുവയ്പ് . രണ്ടു തെലുങ്കു ചിത്രങ്ങള്‍ ഇതിനോടകം തന്നെ കരാറായിക്കഴിഞ്ഞിട്ടുണ്ട്.
ചുട്ടാലഭായിയാണ് നമിതയുടെ റിലീസിനൊരുങ്ങുന്ന ആദ്യ തെലുങ്കു ചിത്രം. ആദിയാണ് ചിത്രത്തിലെ നായകന്‍. റാണ പുരോഹിത നായകവേഷത്തിൽ എത്തുന്ന കാതലോ രാജകുമാരി എന്ന തെലുങ്കു ചിത്രത്തിലും നായിക നമിത തന്നെയാണ്. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത അരങ്ങേറിയത്.
Post Your Comments