GeneralNEWS

യഥാര്‍ത്ഥ ജീവിതത്തില്‍ നുണകളെ ഒരുപാട് ഭയപ്പെടുന്നു : ദിലീപ്

22 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ധിഖും ലാലും കൈകോര്‍ക്കുന്ന സിനിമയാണ് കിങ് ലയര്‍. നുണകളുടെ രാജാവായി ചിത്രത്തിലെത്തുന്നത് ജനപ്രിയ നായകന്‍ ദിലീപാണ്. സിനിമയില്‍ നുണകളുടെ രാജാവാണെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ നുണകളെ ഒരുപാട് ഭയപ്പെടുന്ന ആളാണ് താനെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു.
ഒരു നുണയന്റെ പ്രേമവും അദ്ദേഹത്തിന്റെ കുശാഗ്ര ബുദ്ധിയും വിഷയകമാകുന്ന ചിത്രമാണ് കിംഗ് ലയര്‍. തീര്‍ച്ചയായും ഇതൊരു കോമഡി ചിത്രമാണ്. എന്നാല്‍ പ്രേക്ഷകര്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്ന സ്ഥിരം സംഭവങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടുമില്ല.ദിലീപ് പറയുന്നു.

shortlink

Post Your Comments


Back to top button