Uncategorized

വിരാട് കൊഹ്‌ലിയ്ക്ക് പൂനത്തിന്റെ ചൂടന്‍ സമ്മാനം!

മൊഹാലി: ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച വിരാട് കൊഹ്‌ലിയ്ക്ക് വിവാദ നായിക പൂനം പാണ്ഡെയുടെ ചൂടന്‍ സമ്മാനം. പതിവ് രീതിയില്‍ തന്നെയാണ് പൂനത്തിന്റെ സമ്മാനം.വിരാട് ഇത് നിനക്ക് വേണ്ടി എന്ന അടിക്കുറിപ്പോടെയാണ് പൂനം ട്വിറ്ററില്‍ തന്റെ ഏറ്റവും പുതിയ അര്‍ദ്ധനഗ്ന ചിത്രം പോസ്റ്റ് ചെയ്തത്. 2011 ലോകകപ്പില്‍ ഇന്ത്യ വിജയിച്ചാല്‍ നഗ്നയാകുമെന്ന പ്രഖ്യാപിച്ചതോടെയാണ് പൂനം പാണ്ഡെ പ്രശസ്തയായത്. ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ വിജയിച്ചപ്പോഴും പൂനം തന്റെ മാറിടത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button