ന്യൂഡെല്‍ഹി: 63-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച ചിത്രം: ബാഹുബലി
മികച്ച സംവിധായകന്: സഞ്ജയ് ലീലാ ബന്‍സാലി, ബാജിറാവു മസ്താനി
മികച്ച നടന്: അമിതാഭ് ബച്ചന്, പിക്കു
മികച്ച നടി: കങ്കണ റാണാവത്ത്, തന്നു വെഡ്സ് മനു റിട്ടേണ്‍സ്
മികച്ച സഹനടന്‍: സമുദ്രക്കനി, വിസാരണൈ
മികച്ച സഹനടി: തന്വി ആസ്മി, ബാജിറാവു മസ്താനി
മികച്ച സിനിമാ സൗഹൃദ സംസ്ഥാനം: ഗുജറാത്ത്
മികച്ച ഹിന്ദിചിത്രം: ദം ലഗാകേ ഹൈസാ
മികച്ച പശ്ചാത്തല സംഗീതം: ഇളയരാജ (താരൈ തപ്പട്ടൈ)
മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ്: നീരജ് ഘായ്വന്, മസാന്
സാമൂഹിക വിഷയങ്ങള്‍ പ്രതിപാദിക്കുന്ന മികച്ച ചിത്രം: നിര്‍ണ്ണായകം
മികച്ച സംഗീത സംവിധാനം: എം. ജയചന്ദ്രന് (കാത്തിരുന്നു കാത്തിരുന്നു, എന്ന് നിന്റെ മൊയ്തീന്)
മികച്ച ഛായാഗ്രഹണം: സുദീപ് ചാറ്റര്‍ജി, ബാജിറാവു മസ്താനി
ദേശീയോത്ഗ്രഥനത്തിനുള്ള നര്‍ഗിസ് ദത്ത് പുരസ്കാരം: നാനക് ഷാ ഫക്കീര്‍
മികച്ച തിരക്കഥാകൃത്ത്: ജൂഹി ചതുര്‍വേദി (പിക്കു), ഹിമാന്‍ഷു ശര്‍മ (തന്നു വെഡ്സ് മനു റിട്ടേണ്‍സ്)
കുട്ടികള്‍ക്കുള്ള മികച്ച ചിത്രം: ദുരന്തോ
മികച്ച തമിഴ് ചിത്രം: വിസാരണൈ
മികച്ച സംസ്കൃത ചിത്രം: പ്രിയമാനസം, വിനോദ് മങ്കര
മികച്ച ഗായകന്: മഹേഷ് കാലെ, കത്യാര്‍ കല്ജത്ത് ഗുസാലി (മറാത്തി ചിത്രം)
മികച്ച ഗായിക: മോണാലി താക്കൂര്‍, ഗാനം: മോഹ് മോഹ് കെ ധാഗേ (ദം ലഗാകേ ഹൈസാ)
മികച്ച സംഭാഷണം: ജൂഹി ചതുര്‍വേദി (പിക്കു), ഹിമാന്‍ഷു ശര്‍മ (തന്നു വെഡ്സ് മനു റിട്ടേണ്‍സ്)
മികച്ച നൃത്ത സംവിധാനം: റെമോ ഡിസൂസ, ബാജിറാവു മസ്താനിയിലെ ദീവാനി മസ്താനി എന്ന ഗാനത്തിന്
മികച്ച ചിത്ര സംയോജനം: കിഷോര്‍ ടി.ഇ., വിസാരണൈ (മരണാനന്തര ബഹുമതി)
മികച്ച ബാലതാരം: ഗൌരവ് മേനോന് (ബെന്‍)
മികച്ച വിനോദ ചിത്രം: ബജ്രംഗി ഭായ്ജാന്
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മികച്ച ചിത്രം: വലിയ ചിറകുള്ള പക്ഷികള്‍
മികച്ച അവലംബിത തിരക്കഥ: വിശാല്‍ ഭരദ്വാജ് (തല്‍വാര്‍)
മികച്ച ഗാനരചന: വരുണ്‍ ഗ്രോവര്‍ (ഗാനം: മോഹ് മോഹ് കേ ധാഗേ, ദം ലഗാ കേ ഹൈസാ)
Post Your Comments