പ്രശസ്ത സിനിമ നടന് ജിഷ്ണു രാഘവന് അന്തരിച്ചു. ഏറെ കാലമായി ക്യാന്‍സര്‍ രോഗത്തെ തുര്‍ന്ന് ചികിത്സയിലായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.15 നായിരുന്നു അന്ത്യം. നമ്മള് എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് ജിഷ്ണു ചലച്ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചത്. പഴയകാല നടന് രാഘവന്റെ മകനാണ്. ശോഭയാണ് അമ്മ. ഭാര്യ ധന്യ, മകള്‍ ജോത്സ്ന.
Post Your Comments