GeneralNEWS

ഉറ്റസുഹൃത്തിന്‍റെ വേദനയില്‍ സിദ്ധാര്‍ത് ഭരതന്‍

മാസങ്ങള്‍ക്ക് മുന്‍പ് സിദ്ധാര്‍ത് ഭരതന് കാറപകടത്തില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു. അന്ന് തനിക്കു ധൈര്യം പകര്‍ന്നു തന്നത് ജിഷ്ണുവായിരുന്നു എന്ന് സിദ്ധാര്‍ത് ഓര്‍മ്മിക്കുന്നു. എനിക്ക് മാനസിക സന്തോഷം നല്‍കിയതിനും സാധാരണ ജീവിതത്തിലേക്ക് എത്തിച്ചതിനും ജിഷ്ണുവിനു പങ്കുണ്ടായിരുന്നെന്നും സിദ്ധാര്‍ത് പറയുന്നു.

സിദ്ധാര്‍ഥ് ഭരതന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്താണ് പോയത്.. അപകടം സംഭവിച്ച സമയത്ത് എന്റെ വീട്ടിലേക്ക് കടന്നുവന്ന് എനിക്ക് ധൈര്യം പകര്‍ന്ന് എന്നെ സന്തോഷിപ്പിച്ച ആള്‍.. എന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിച്ചയാള്‍.. പക്ഷേ ഞാന്‍ ജീവിതത്തിലേക്ക് തിരികെയെത്തുമ്പോള്‍ അവന്‍ അവിടെയില്ല!! കെട്ടുകഥയേക്കാള്‍ വിചിത്രമാണ് യാഥാര്‍ഥ്യം!!

shortlink

Related Articles

Post Your Comments


Back to top button