കേരളത്തില്‍ സൂപ്പര്‍ ഹിറ്റായി ഓടിയ പ്രേമം തമിഴിനു പുറമേ തെലുങ്കിലേക്കും ചിത്രീകരിക്കാന്‍ ഒരുങ്ങുകയാണ്.
തെലുങ്ക് പ്രേമത്തില്‍ സെലിന്റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത് മറ്റാരുമല്ല മലയാള സിനിമ പ്രേക്ഷരുടെ ഇടയില്‍ സ്ഥാനം നേടിയ കൊച്ചു മിടുക്കി ബേബി അനിഖയാണ്.
പ്രശസ്ത സംവിധായകന് ചന്തു മൊണ്ടേതിരിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. മൂന്ന് തമിഴ് ചിത്രങ്ങളില്‍ അനിഖ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലേക്കും തന്നിലെ അഭിനയ സാന്നിദ്ധ്യം അറിയിക്കാന്‍ കാത്തു നില്‍ക്കുകയാണ് ഈ കൊച്ചു മിടുക്കി.
Post Your Comments