ഇളയ ദളപതി വിജയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ തെറിയിൽ വിജയ് എത്തുന്നത് പോലിസ് വേഷത്തിലാണ്. രാജ റാണിക്ക് ശേഷം അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രമാണ് തെറി. ചിത്രത്തിലെ വിജയുടെ പോലിസ് വേഷത്തെക്കുറിച്ച് അറ്റ്ലീ പറയുന്നതിങ്ങനെയാണ്.
ധാരാളം പോലിസ് വേഷങ്ങൾക്ക് തമിഴ് സിനിമാ ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ തെറിയിലെ വിജയുടെ പോലിസ് കഥാപാത്രം അതിൽ നിന്നുമെല്ലാം വത്യസ്തമായിരിക്കുമെന്ന് അറ്റ്ലി പറയുന്നു. സാധാരണക്കാരന് എന്തെങ്കിലും പ്രശ്നം വന്നാൽ ആദ്യം പോലിസ് സ്റ്റെഷനിലേക്കാണ് ചെല്ലുന്നത്. വേണ്ട നടപടി സ്വീകരിക്കുകയും നീതി നടപ്പിലാക്കുകയും ചെയ്യുന്നത് പോലിസ് ആണ്. എന്നാൽ കൂടുതൽ പോലിസ് കാരും പെട്ടെന്ന് കോപിക്കുകയും നടപടി എടുക്കുകയും ചെയ്യുന്നവരാണ്. ഇവിടെ സാധാരണക്കാരന് എന്തെങ്കിലും പ്രശ്നം വന്നാൽ ആദ്യം പോലിസ് സ്റ്റെഷനിലേക്കാണ് ചെല്ലുന്നത്. വേണ്ട നടപടി സ്വീകരിക്കുകയും നീതി നടപ്പിലാക്കുകയും ചെയ്യുന്നത് പോലിസ് ആണ്. എന്നാൽ കൂടുതൽ പോലിസ് കാരും പെട്ടെന്ന് കോപിക്കുകയും നടപടി എടുക്കുകയും ചെയ്യുന്നവരാണ്. ഇവിടെയാണ് വിജയുടെ തെറിയിലെ കഥാപാത്രം വ്യത്യസ്തനാകുന്നതെന്ന് സംവിധായകൻ പറയുന്നു. അടുത്ത വീട്ടിലെ ജ്യെഷ്ട്ടനെപ്പോലെ വ്യകാരികമായി പ്രശ്നത്തിൽ ഇടപെടുകയും അതിന് പരിഹാരം കാണുകയും ചെയ്യുന്ന പോലിസ് ആയിട്ടാണ് വിജയ് തെറിയിൽ എത്തുന്നതെന്ന്
Post Your Comments