
കലാഭവന്‍ മണിയുടെ മരണത്തിലെ അന്വേഷണം പുരോഗമിക്കവേ, മണിയുടെ തറവാട്ടില്‍ കണ്ടെത്തിയ കീടനാശിനിയെപ്പറ്റിയുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു തുടങ്ങി. ആരാണ് ഇത് വാങ്ങിയതെന്നാണ് അന്വേഷണസംഘം കണ്ടെത്താന്‍ ശ്രമിക്കുന്നത്.
ചാലക്കുടിയിലെ നാല് കടകളില്‍ ക്ലോറിപൈരിഫോസ് എന്ന ഈ കീടനാശിനി വില്‍ക്കുന്നുണ്ട്. ജനവരി 1-നു ശേഷം മണിയോട് ബന്ധമുള്ള ആരെങ്കിലും ഈ കീടനാശിനി വാങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
Post Your Comments