![](/movie/wp-content/uploads/2016/03/bheeman-raghu-4.jpg)
കൊല്ലം: ബിജെപി ആവശ്യപ്പെട്ടാല്‍ പത്തനാപുരം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ താന്‍ ഒരുക്കമാണെന്ന് നടന് ഭീമന് രഘു വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയായാല്‍ പത്തനാപുരം മണ്ഡലത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രചാരണത്തിനായി കൊണ്ടുവരുമെന്നും ഭീമന് രഘു പറഞ്ഞു.
താന്‍ കൂടീ പത്തനാപുരത്ത് മത്സരത്തിനെത്തിയാല്‍ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി പത്തനാപുരം മാറുമെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് മത്സരിക്കുന്ന ഗണേഷ് കുമാറിനോടും, ജഗദീഷിനോടുമൊക്കെ തനിക്കു അടുത്ത സൗഹൃദമുണ്ടെന്നും എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് തീരുമാനങ്ങളൊന്നും ആയില്ലെന്നും അദ്ദേഹം
Post Your Comments