
ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന അന്വേഷണ സംഘം വിപുലീകരിച്ചു. എസ്.പി ഉണ്ണിരാജയ്ക്കാണ് പുതിയ ചുമതല. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സോജനെയും സംഘത്തില്‍ ഉള്‍പ്പെടുത്തി. തൃശൂര്‍ റേഞ്ച് ഐ.ജിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. മണിയുടെ മരണം സംബന്ധിച്ച ദുരൂഹത തുടരുന്നതിനിടെയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്.
Post Your Comments