GeneralNEWS

ദുരൂഹതയേറുന്നു; സുപ്രധാന വിവരങ്ങള്‍ എക്സൈസ് സംഘം പോലീസിന് കൈമാറി

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടു സുപ്രധാന വിവരങ്ങള്‍ എക്സൈസ് വകുപ്പ് അന്വേഷണ സംഘത്തിന് കൈമാറി. ചാരായത്തില്‍ മെഥനോള്‍ മനപ്പൂര്‍വം കലര്‍ത്തിയതാകാമെന്ന് എക്സൈസിന്റെ പ്രാഥമിക അന്വേഷണത്തിലെ നിഗമനം. ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കൂടി വന്നശേഷം കൂടുതല്‍ അന്വേഷണം നടത്തും.

അതേസമയം, കുടുംബാംഗങ്ങള്‍ മരണത്തില്‍ സംശയങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് അന്വേഷണ സംഘം വിപുലീകരിച്ചേക്കുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button