ചാലക്കുടി: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. മണിയുടെ ജീവനക്കാരാണ് കസ്റ്റഡിയിലായത്. അരുൺ, വിപിൻ, മുരുകൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മണി മദ്യപിച്ച ഔട്ട്ഹൗസ് വൃത്തിയാക്കിയത് ഇവരാണ്. മണിയുടെ സഹോദരന് വി.പി രാമകൃഷ്ണന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Post Your Comments