GeneralKollywoodNEWS

പ്രമുഖ തമിഴ് സിനിമാ താരം സായി പ്രശാന്ത് ആത്മഹത്യ ചെയ്തു

ചെന്നൈ: പ്രമുഖ തമിഴ് സിനിമാ സീരിയല്‍ താരം എസ് സായി പ്രശാന്ത് ആത്മഹത്യ ചെയ്തു. നിരവിധി ചെന്നൈ ഗംഗാനഗറിലെ വീട്ടിലാണ് ഇന്നലെയാണ് സായിയെ മരിച്ച നിലയില് കണ്ടെത്തിയത്. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.മാനസിക സമ്മര്‍ദം മൂലമാകാമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. നേരം സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

ആദ്യ ഭാര്യയുമായി വിവാഹമോചനം നേടി, മൂന്ന് മാസം മുന്‍പാണ് സായി രണ്ടാമത് വിവാഹം കഴിച്ചത്. സായിയുടെ ശവശരീരം വലസരവക്കം പോലീസ്, കിലാപോക്ക് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button