അന്തരിച്ച നടന്‍ കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് നടന്‍ സലിംകുമാര്‍. ഒരു കലാകാരനെ അംഗീകരിക്കാന്‍ മരണം അനിവാര്യമായി വരുന്ന നിമിഷങ്ങള്‍ എന്നാണ് അദ്ദേഹം കുറിച്ചത്.
നിനക്കെല്ലാം ആഘോഷങ്ങള്‍ ആയിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയ തന്നെ ചാലക്കുടിയില്‍ വച്ച് ആദരിച്ചത് മൂന്ന് ആനകളുടെ അകമ്പടിയോടെയായിരുന്നു. 22 വര്‍ഷത്തെ കലാഭവനിലെ ദാരിദ്ര്യത്തിന്റെ നാളുകളില്‍ തുടങ്ങിയ സൗഹൃദം…ഇന്നലെ അമൃതയുടെ ഐ.സി.യു.വില്‍ വെച്ചുണ്ടാക്കിയ ശൂന്യത നികത്താന്‍ പറ്റില്ല എന്നും അദ്ദേഹം പറയുന്നു.
മണിയോടൊത്ത് കലാഭവനില്‍ കഴിഞ്ഞ നാളുകളെക്കുറിച്ചും അദ്ദേഹം കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മണി…. ഇന്നലെ നിന്റെ ചേതനയറ്റ ശരീരവും കണ്ടു വീട്ടിൽ തിരിച്ചെത്തിയ ഞാൻ നീയും ജോൺ ബ്രിട്ടാസും തമ്മിലുള്ള ഒരു ഇന്റർവ്യൂവ…
Posted by Salim Kumar on Monday, March 7, 2016
Post Your Comments