GeneralNEWS

ഞാന്‍ ഐ.സി.യുവില്‍, എങ്കിലും ഞാനിവിടെ സന്തോഷവാനാണ്; നടന്‍ ജിഷ്ണുവിന്റെ ഹൃദയസ്പര്‍ശിയായ എഴുത്ത്

കൊച്ചി: ഞാൻ ഐ.സി.യു വിലാണ്. എന്നാൽ ഭയപ്പെടേണ്ട. എനിക്കിത് ഒരു വീടുപോലെയാണ്‌. നടൻ ജിഷ്ണു രാഘവന്റെ വാക്കുകൾ ആണ് ഇത്. കാൻസർ ചികിത്സയിൽ ആയിരിക്കുന്ന ജിഷ്ണു തീര്‍ത്തും പോസിറ്റീവ് ആയിട്ടുള്ള ഒരു പോസ്റ്റ്‌ ആണ് ഇട്ടിരിക്കുന്നത്.”ഡോക്ടര്‍ എന്നോട് പറഞ്ഞു ചിരിക്കുന്ന ഒരു രോഗിയെ കാണുമ്പോ സന്തോഷം തോന്നാറണ്ടെന്നു . അത് തനിക്കു ചികിത്സിക്കാനുള്ള ഊര്ജ്ജം നല്കുന്നു എന്നും ഡോക്ടർ പറഞ്ഞു.” നഴ്സുമാരോടും എന്നെ ചികിത്സിക്കാന്‍ വരുന്ന എല്ലാവരോടും ഞാൻ ചിരിക്കാറുണ്ട്.ചിരി ഒരു മാജിക് ആണ്. ചിരി പലപ്പോഴും വലിയ മാറ്റങ്ങൾ വരുത്താറുണ്ട് എന്നും ജിഷ്ണു അഭിപ്രായപ്പെടുന്നു. മുന്‍പെഴുതിയ പോസ്റ്റിൽ താൻ തന്റെ ചുറ്റിലും ഉള്ളവരിൽ ദൈവത്തെ കാണുന്നു എന്നാണു പറഞ്ഞത്.

Being positive and always smiling makes a lot of difference.. I’m in I C U now , nothing to worry this is kind of my…

Posted by Jishnu Raghavan on Monday, March 7, 2016

shortlink

Related Articles

Post Your Comments


Back to top button