
തൃശ്ശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കരള്‍ രോഗം കൂടിയതിനാലാണ് മരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കരള്‍ പൂര്‍ണ്ണമായും തകരാറിലായിരുന്നു. മെഥനോള്‍ സാന്നിധ്യം അറിയാന്‍ രാസപരിശോധനാ ഫലം കിട്ടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments