
കൊച്ചി: സംവിധായകന്‍ രാജേഷ് പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍ രോഗത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ പി.വി.എസ് ആശുപ്ത്രിയിലെ വെന്റിലേറ്ററിലാണ് അദ്ദേഹം. രാജേഷ് പിള്ളയുടെ വേട്ട എന്ന ചിത്രം ഇന്നാണ് പ്രദര്‍ശനത്തിനെത്തിയത്.
Post Your Comments