പൊല്ലാതവന്‍, ആടുകളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ്- വെട്രിമാരന്‍ ടീം വീണ്ടും ഒന്നിക്കുകയാണ്. ‘വട ചെന്നൈ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സമാന്തയാണ് നായിക.
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ‘ എന്നൈ നോക്കി പായും തോട്ട’ യിലാണ് ധനുഷ് ഇപ്പോള്‍ അഭിനയിക്കുന്നത്. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മെയ് മാസത്തിലായിരിക്കും വെട്രിമാരന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ചേരിയിലെ പെണ്‍കുട്ടിയായാണ് സമാന്ത വേഷമിടുന്നത്. തങ്കമകന്‍ എന്ന ചിത്രത്തിലും ധനുഷിന്റെ നായിക സമാന്തയായിരുന്നു.
Post Your Comments