
വിക്രം നായകനാവുന്ന ‘ഇരുമുഖ’ന് നാലുകോടിയുടെ സെറ്റാണ് മലേഷ്യയില്‍ ഒരുക്കിയത്.
കാശ്മീരിലും ബാങ്കോക്കിലുമാവും ഇനിയുള്ള ചിത്രീകരണം. ആനന്ദ് ശങ്കര്‍ ഒരുക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചെന്നൈയിലായിരുന്നു ചിത്രീകരിച്ചത്. സെറ്റിലെ ചിത്രങ്ങള്‍ ലീക്കാവാതിരിക്കാന്‍ അണിയറപ്രവര്ത്തകര്ക്കുമ മറ്റും മൊബൈല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വിക്രം പോലും സംവിധായകന്റെ അനുമതിയോടുകൂടിയാണ് മൊബൈല്‍ ഉപയോഗിച്ചിരുന്നത്.
നയന്‍താര, നിത്യമോനോന് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നിത്യയുടെ സീനുകള്‍ ഷൂട്ട് ചെയ്തുകഴിഞ്ഞു. ഹാരിസ് ജയരാജ് ആണ് ഗാനങ്ങള്‍ ഒരുക്കുന്നത്.
Post Your Comments