Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GalleryGeneralNEWSSongsVideos

സായി പല്ലവിയുടെ സാഹസിക നൃത്തം വൈറല്‍ ആവുന്നു (വീഡിയോ കാണാം)

സാരിയുത്ത് നൃത്തം ചെയ്യണമെങ്കില്‍ അതിനൊരു ധൈര്യം തന്നെ വേണം. ആയിരകണക്കിന് ആളുകള്‍ കുടി നില്‍ക്കുന്ന സദസ്സിന് മുന്നില്‍, സാരിയുടുത്ത് നൃത്തം ചെയ്ത സായി പല്ലവിയെ കുറിച്ചാണ് പറയുന്നത്. ഏഷ്യനെറ്റിന്റെ അവാര്‍ഡ് നിശയിലായിരുന്നു സായി പല്ലവിയുടെ സാരിയുടുത്തുള്ള സാഹസിക നൃത്തം. എന്നിട്ടും അത് അടിപൊളിയായി. ഇപ്പോള്‍ അതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

സായി പല്ലവിയുടെ ഒരുഗ്രന്‍ ഡാന്‍സ് പെര്‍ഫോര്‍മന്‍സ് Nivin Pauly, Sai Pallavi Premam Shabareesh Varma

Posted by Ee Mugham on Sunday, February 21, 2016

shortlink

Related Articles

Post Your Comments


Back to top button