
തേന്‍ ശേഖരിക്കുന്ന ആളായി ആര്യ. രാഘവന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആര്യ ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചിലാണ് ആരംഭിക്കുക. കേരളത്തിലെ കാടുകളില്‍ ആയിരിക്കും പ്രധാന ലൊക്കേഷന്‍. മറ്റ് അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Post Your Comments