
തിരുവനന്തപുരം : നഗരം കാത്തിരുന്ന താരനിശയ്ക്ക് ഒരുനാള്‍ കൂടി. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നാളെ താരമാമാങ്കം. മലയാളത്തിലേയും ബോളിവുഡിലെയും കോളിവുഡിലെയും മിന്നും താരങ്ങൾ ആരാധകരുടെ മനസ്സു കീഴടക്കും. സെറ– വനിത ഫിലിം അവാർഡ് വേദിയില്‍ നൃത്തച്ചുവടുകളുമായി ബോളിവുഡിന്റെ ബിപാഷ ബസു, സണ്ണി ലിയോണ്‍ എന്നിവര്‍ എത്തുന്നു.
Post Your Comments