ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സോനം കപൂറിന്റെ ‘നീര്‍ജ’ യ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിവസം തന്നെ 4.70 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. രാജ്യത്തെ 700 തീയേറ്ററുകളിലാണ് നീര്‍ജ റിലീസ് ചെയ്തത്.
റാം മാധ്വാനി സംവിധാനം ചെയ്ത സിനിമ നീര്‍ജ ഭന്നോട്ട് എന്ന എയര്‍ഹോസ്റ്റസിന്റെ കഥയാണ് പറയുന്നത്. വിമാന റാഞ്ചലിനിടെ തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ധീരമായ പോരാട്ടം നടത്തി മരിച്ച എയര്‍ഹോസ്റ്റസാണ് നീര്‍ജ ഭന്നോട്ട്. സോനം കപൂറിന്റെ കരിയര്‍ ബ്രേക്ക് ആയിരിക്കും ചിത്രമെന്നാണ് വിലയിരുത്തല്‍.
#Neerja Fri ₹ 4.70 cr [700 theatres/limited shows]. India biz… Expect biz to zoom upwards on Sat and Sun… Quality cinema triumphs!
— taran adarsh (@taran_adarsh) February 20, 2016
#Neerja: Biz witnessed SUPER growth towards evening/night shows. Numbers multiplied rapidly, especially at metros.
— taran adarsh (@taran_adarsh) February 20, 2016
#Neerja: Strong merits + Superb word of mouth + Glowing reviews spread like wild fire, even before Day 1 could come to a close… contd.
— taran adarsh (@taran_adarsh) February 20, 2016
Post Your Comments