adipoli dialoguesGeneralNEWSSpecial

മരിക്കുന്നതിന് മുന്‍പ് സ്വന്തം ഫോട്ടോ ആരെയെങ്കിലും ഏല്‍പ്പിക്കണം; ബാലചന്ദ്ര മേനോന്‍

ക്യാമറാമാന്‍ ആനന്ദക്കുട്ടന്റെ മരണവാര്‍ത്തയോടൊപ്പം സംവിധായകന്‍ ഷാജി കൈലാസിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചതിനെതിരെ കടുത്ത പ്രതികരണവുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. മരിക്കുന്നവര്‍ സ്വന്തം ഫോട്ടോ ആരെയെങ്കിലും എല്‍പ്പിക്കാതെ മരിക്കുന്നത് അത്ര സുരക്ഷിതമല്ല എന്ന് തോന്നിപ്പോകുന്നതായി ബാലചന്ദ്രമേനോന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു. പത്രത്തിലെ ഫോട്ടോ മാറ്റി പ്രസിദ്ധീകരിച്ചത് രണ്ടു കലാകാരന്മാരെയും ഒരേ സമയം അധിക്ഷേപിച്ചതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

അത്യന്തം വേദനയോടെയാണ് ഈ കുറിപ്പ് …..അടുത്തിടെ അന്തരിച്ച എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ആനന്ദക്കുട്ടൻ എന്ന ക്യാ…

Posted by Balachandra Menon on Thursday, February 18, 2016

shortlink

Related Articles

Post Your Comments


Back to top button