
തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഫിത്തൂറിലെ ചുംബന രംഗങ്ങള്‍ പുറത്ത് വന്നു. ആദിത്യ റോയ് കപൂര്‍, കത്രീന കൈഫ് എന്നിവര്‍ ഒന്നിച്ചുള്ള ചുംബന രംഗങ്ങളാണ് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നത്. സിനിമ റിലീസാകുന്നതിന് മുന്നേ ഇരുവരുടെയും ചുംബന വാര്‍ത്തകള്‍ സജീവമായിരുന്നു. അഭിഷേക് കപൂറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മൂന്നര കോടി രൂപയാണ് ഫിത്തൂറിന്റെ ആദ്യ ദിന കളക്ഷന്‍. വീഡിയോ കാണാം…
Post Your Comments